Follow the News Bengaluru channel on WhatsApp

പഞ്ചാബിൽ സംശയകരമായി കണ്ടെത്തിയ ഡ്രോൺ പിടികൂടി

പഞ്ചാബിൽ സംശയകരമായി കണ്ടെത്തിയ ഡ്രോൺ പിടികൂടി ബിഎസ്എഫ്. അമൃത് സറിലെ ദൗക്ക് ഗ്രാമത്തിന് സമീപത്ത് നിന്നാണ് ഡ്രോൺ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ടോടെ അസാധാരണ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോൺ ശ്രദ്ധയിൽപെട്ടതെന്ന് ബിഎസ്എഫ് അറിയിച്ചു.

പാക് അതിർത്തിയിൽ നിന്ന് ഡ്രോണുകൾ ഇന്ത്യൻ മേഖലയിലേക്ക് പറത്തുന്നത് പതിവായതിനാൽ തുടരന്വേഷണത്തിനായി ഡ്രോൺ കണ്ടെടുക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം അമൃത്സറിന്റെ അതിർത്തി പ്രദേശത്ത് നിന്ന് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. സുരക്ഷാ സേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സംഭവസ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു.

പരിശോധനയിൽ പ്രതികൾ ഉപേക്ഷിച്ചു പോയ ഹെറോയിൻ ശേഖരം കണ്ടെടുത്തു. 1.140 കിലോ ഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് പഞ്ചാബിന്റെ അതിർത്തി പ്രദേശത്തിലൂടെ കടത്താൻ ശ്രമിച്ച മറ്റൊരു ലഹരിക്കടത്ത് ശ്രമവും സുരക്ഷാ സേന പരാജയപ്പെടുത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.