ഹൈജാക്ക് ചെയ്ത ഇറാനിയൻ കപ്പലും 23 പാക് ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു
ന്യൂഡല്‍ഹി: അറബിക്കടലില്‍ വീണ്ടും കടല്‍ക്കൊള്ളക്കാരെ കീഴടക്കി ഇന്ത്യന്‍ നാവികസേന. സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ ബോട്ട് ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന 23 മത്സ്യത്തൊഴിലാളികളും സുരക്ഷിതര്‍. 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ നാവിക സേന വിജയം കണ്ടത്.
അറബിക്കടലില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ നാവികസേനയുടെ രക്ഷാദൗത്യം ലോക ശ്രദ്ധ നേടുക യാണ്. കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ ബോട്ടായ അല്‍ കാമ്പര് മോചി പ്പിക്കാനുള്ള ദൗത്യമാണ് ഇന്ത്യന്‍ നാവിക സേന ഏറ്റെടുത്തത്.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇറാനിയന്‍ ബോട്ടിനെ കൊള്ളക്കാര്‍ തട്ടിയെടുത്തുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് രണ്ട് നാവികസേന പടകപ്പലുകള്‍ സംഭവസ്ഥലത്തെത്തി രക്ഷ പ്രവര് ത്തനം ആരംഭിക്കുകയായിരുന്നു. ബോട്ടില്‍ പാകിസ്ഥാന് സ്വദേശികളാണ് ഇണ്ടായിരുന്നതെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.