സമന്വയ തർബനഹള്ളി മാതൃസമിതി ഭാരവാഹികള്‍
ബെംഗളൂരു: സമന്വയ ദാസറഹള്ളി ഭാഗ് തര്ബനഹള്ളി സ്ഥാനീയ സമിതിയുടെ കീഴില്‍ പുതിയ മാതൃസമിതി രൂപവത്കരിച്ചു. ഭാരവാഹികളായി സുജ വിജയന് (പ്രസിഡന്റ് ), രാജി സന്തോഷ് (വൈസ് പ്രസിഡന്റ്), നിഷ ജയകുമാര്‍ (സെക്രട്ടറി), സന്ധ്യ സതീഷ്, (ജോയിന്റ് സെക്രട്ടറി) മഞ്ജുള ബാലകൃഷ്ണന് (ട്രഷറര്‍), വൃന്ദ സുരേഷ് (ജോയിന്റ് ട്രഷറര്‍), മീനു പ്രിയ (ഓര്‍ഗനൈസിങ് സെക്രട്ടറി), രേഷ്മ മാരാര്‍( ,സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
സ്ഥാനീയ സമിതി പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ചു. സമന്വയ സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് മനോജ് ജി, മാതൃസമിതി പ്രസിഡന്റ് ഷൈനി സുധീര്‍, സെക്രട്ടറി ഇന്ദു ശ്രീകാന്ത്, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ശിവപ്രസാദ്, സെക്രട്ടറി ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.