ഐപിഎൽ 2024; സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് ബിഎംടിസി
ബെംഗളൂരു: ഐപിഎൽ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് ബിഎംടിസി. മെയ് 4, 12, 18 തീയതികളിൽ ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്.
എസ്ബിഎസ് -1കെ കാടുഗോഡി ബസ് സ്റ്റേഷൻ (എച്ച്എഎൽ റോഡ്), എസ്ബിഎസ് -13കെ: കാടുഗോഡി ബസ് സ്റ്റേഷൻ (ഹൂഡി റോഡ്), ജി 2: സർജാപുര, ജി 3: ഇലക്ട്രോണിക് സിറ്റി (ഹൊസൂർ റോഡ്), ജി 4: ബന്നാർഘട്ട നാഷണൽ പാർക്ക്, ജി 6: കെംഗേരി കെഎച്ച്ബി ക്വാർട്ടേസ് (എംസിടിസി – നയന്ദഹള്ളി), ജി 7: ജനപ്രിയ ടൗൺഷിപ് (മാഗഡി റോഡ്), ജി 8: നെലമംഗല, ജി 9: യെലഹങ്ക ഫിഫ്ത് സ്റ്റേജ്, ജി 10: ആർകെ ഹെഗ്‌ഡെ നഗർ (നാഗവാര, ടാന്നറി റോഡ്), ജി 11: ബാഗലുരു (ഹെന്നുർ റോഡ്), കെബിഎസ് 12എച്ച്കെ: ഹോസ്കോട്ട എന്നിവയാണ് സ്പെഷ്യൽ ബസ് റൂട്ടുകൾ.
The post ഐപിഎൽ 2024; സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് ബിഎംടിസി appeared first on News Bengaluru.
Powered by WPeMatico