കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ
കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ ബുധനാഴ്‌ച കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
The post കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ appeared first on News Bengaluru.
Powered by WPeMatico