ഡൊംലൂർ മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഏഴിന്
ബെംഗളൂരു: ഡൊംലൂരു മലയാളി ഫാമിലി അസോസിയേഷൻ കുടുംബ യോഗം മാർച്ച് ഏഴിന് വൈകിട്ട് 5 മുതൽ കേരള പവലിയനിൽ നടക്കും.പ്രസിഡണ്ട് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ഈ വർഷം നടത്താനിരിക്കുന്ന ഫുഡ് മേളയേ കുറിച്ച് യോഗത്തിൽ ചർച്ചയുണ്ടാകും. ഫോൺ: 9972330461
The post ഡൊംലൂർ മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഏഴിന് appeared first on News Bengaluru.
Powered by WPeMatico