പുകസ ബെംഗളൂരു ഭാരവാഹികൾ
ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരു പ്രസിഡണ്ടായി സുരേഷ് കോടൂരിനെയും
സെക്രട്ടറിയായി സുദേവന്‍ പുത്തന്‍ചിറയെയും ട്രഷററായി ശാന്തകുമാര്‍ എലപ്പുള്ളിയെയും ബെംഗളൂരു സമ്മേളനം തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി കെ ആര്‍ കിഷോര്‍, എ പി നാരായണന്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരിയെയും സമ്മേളനം തിരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായി ആര്‍.വി ആചാരി, ഡെനീസ് പോള്‍, എ ഗോപിനാഥ്, സി കുഞ്ഞപ്പന്‍, കെ പി ശശിധരന്‍, ടി എം ശ്രീധരന്‍, വല്ലപ്പുഴ ചന്ദ്രശേഖരന്‍, പൊന്നമ്മ ദാസ്, രതി സുരേഷ്, ഗീത നാരായണന്‍, ബി.എസ് ഉണ്ണികൃഷ്ണന്‍, അര്‍ച്ചന സുനില്‍, അനില്‍ മിത്രാനന്ദപുരം, പ്രദീപ് പി.പി, സ്മിത വത്സല, ഫിലിപ്പ് ജോര്‍ജ്, സംഗീത ശരത്, വിന്നി ഗംഗാധരന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
The post പുകസ ബെംഗളൂരു ഭാരവാഹികൾ appeared first on News Bengaluru.