ബെംഗളൂരുവില്‍ അന്തരിച്ചു
ബെംഗളൂരു: തൃശ്ശൂർ അരണാട്ടുകര പുതുശ്ശേരി പി.ഡി. തോമസ്(62) ബെംഗളൂരുവില്‍ അന്തരിച്ചു. ഫെഡറൽ ബാങ്ക് റിട്ട. മാനേജരാണ്. ഉദയനഗർ ബസാർ സ്ട്രീറ്റ് ഫോര്‍ത്ത് ക്രോസിലെ വസതിയിലായിരുന്നു താമസം. ഭാര്യ: നിർമല. മക്കൾ: ഫ്രാങ്ക് (യു.കെ.), ഫ്ലെമ്മി(കാനഡ). മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ ഒമ്പത് വരെ ഉദയനഗർ സെയ്ന്റ് ജൂഡ് പള്ളിയിൽ പൊതുദർശനം.
സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് അരണാട്ടുകര സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും.
The post ബെംഗളൂരുവില്‍ അന്തരിച്ചു appeared first on News Bengaluru.
Powered by WPeMatico