ലോകസഭ തിരഞ്ഞെടുപ്പ് ആദ്യഘട്ടം; കർണാടകയിൽ 358 പത്രികകൾ

Post ad banner after image

ബെംഗളൂരു: കർണാടകയിൽ ആദ്യഘട്ട ലോകസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പട്ടിക സമർപ്പിച്ചത് 358 പേർ. 14 മണ്ഡലങ്ങളിലേക്ക് 211 സ്വന്തന്ത്രരും 25 വനിതകൾ ഉൾപ്പെടെ ആകെ 492 പത്രികകൾ ആണ് സമർപ്പിച്ചത്. ചിക്കബെല്ലാപുര മണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത്. 35 പേർ. ബെംഗളൂരു സൗത്ത് (34), ബെംഗളൂരു സെൻട്രൽ (32), ബെംഗളൂരു റൂറൽ (31)എന്നി മണ്ഡലങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 10 പേർ പത്രിക നൽകിയ ദക്ഷിണ കന്നഡ ജില്ലയാണ് ഏറ്റവും പിറകിൽ.

The post ലോകസഭ തിരഞ്ഞെടുപ്പ് ആദ്യഘട്ടം; കർണാടകയിൽ 358 പത്രികകൾ appeared first on News Bengaluru.

Powered by WPeMatico




Post Box Bottom AD3 S vyasa
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


error: Content is protected !!