ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; ബെംഗളൂരുവിൽ ഈദുൽ ഫിത്വർ വ്യാഴാഴ്ച്ച
ബെംഗളൂരു: ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബെംഗളൂരുവിൽ
ഈദുൽ ഫിത്വർ വ്യാഴാഴ്ച്ചയായി (ഏപ്രിൽ 11) ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി അറിയിച്ചു.
The post ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; ബെംഗളൂരുവിൽ ഈദുൽ ഫിത്വർ വ്യാഴാഴ്ച്ച appeared first on News Bengaluru.
Powered by WPeMatico