സുവർണ കർണാടക കേരളസമാജം കൊത്തനൂർ സോൺ ഇഫ്താർ വിരുന്ന്
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തനൂർ സോൺ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വിവിധ മത സാംസ്കാരിക കൂട്ടായ്മകളുടെ സംഗമ വേദിയായ വിരുന്നില്‍ 60 ഓളം പ്രതിനിധികൾ പങ്കെടുത്തു. ചെയർമാൻ ടോണി കടവിൽ, സെക്രട്ടറി ദിവ്യാരാജ്, ഫിനാൻസ് കൺവീനർ അനീഷ് മറ്റത്തിൽ, ഡിസ്ട്രിക് പ്രസിഡൻ്റ് സന്തോഷ് തൈക്കാട്ടിൽ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, വൈസ് ചെയർമാൻ അനിഷ് ബേബി, ജോയിന്റ് കൺവീനർ രാജേഷ് നായർ, സമീർ സി, കെ. ജെ. ബൈജു, ഹാരിസ് , ഷുക്കൂർ, യൂനുസ്, സിറാജ് ജസീൽ. ഷഹീർ തുടങ്ങിയവർ സംബന്ധിച്ചു.
The post സുവർണ കർണാടക കേരളസമാജം കൊത്തനൂർ സോൺ ഇഫ്താർ വിരുന്ന് appeared first on News Bengaluru.
Powered by WPeMatico