സ്വർണ വില വീണ്ടും റെക്കോഡിലേക്ക്

സ്വർണ വില വീണ്ടും റെക്കോഡിലേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,575 രൂപയും പവന് 52,600 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിനു 52,520 രൂപയായിരുന്നു. ഗ്രാമിന് 6565 രൂപയും. ഗ്രാമിന് 10 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്.
കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്.
The post സ്വർണ വില വീണ്ടും റെക്കോഡിലേക്ക് appeared first on News Bengaluru.
Powered by WPeMatico