Follow the News Bengaluru channel on WhatsApp

കുന്ദലഹള്ളി കേരളസമാജം വനിതാദിനാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം വനിതാവിഭാഗമായ ‘സുരഭി’യുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രവനിതാദിനം ആഘോഷിച്ചു. എഴുത്തുകാരിയും ലെഫ്റ്റനന്റ് കേണലുമായ ഡോ. സോണിയ ചെറിയാന്‍, എഴുത്തുകാരിയും ചിത്രകാരിയും വി.എഫ്.എക്‌സ് പ്രൊഫഷണലുമായ സിന കെ എസ് എന്നിവര്‍ മുഖ്യാതിഥികളായി. സമാജം വൈസ് പ്രസിഡന്റ് ശാന്ത എന്‍ കെ അധ്യക്ഷത വഹിച്ചു. സുരഭി ചെയര്‍പേഴ്‌സണ്‍ രേഷ്മ കെ സ്വാഗതം പറഞ്ഞു.

കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ സമാജം നടത്തിയ അഞ്ചാമത് കന്നഡഭാഷാ ക്ലാസ്സിലെ വിജയികളെ യോഗത്തില്‍ അഭിനന്ദിച്ചു.മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ നടത്തിയ ഏകാഭിനയമത്സരത്തിലും സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധേയായ കുമാരി ധ്വനി വിനോദിനേയും അഭിനന്ദിച്ചു. സമാജത്തിലെ വനിതകളായ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. വൈസ് ചെയര്‍പേഴ്‌സണ്‍ അഞ്ജു ചന്ദ്രന്‍ നന്ദി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.