ഐക്യസന്ദേശം പങ്കുവെച്ച് ഇഫ്താർ സംഗമം
ബെംഗളൂരു: എഐകെഎംസിസി ബെംഗളൂരു കെആര്‍ പുരം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മത സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ദേശീയ പ്രസിഡന്റ് എം കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായ ഫാദര്‍ ജോമി ജോസഫ്, ശ്രീമദ് മനോജ് വിശ്വനാഥ പൂജാരി, ഉസ്താദ് അബ്ബാസ് നിസാമി എന്നിവര്‍ സംസാരിച്ചു. മനുഷ്യത്വത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും ആശയങ്ങളെയാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതെന്ന് ശ്രീമത് മനോജ് വിശ്വനാഥ പൂജാരി പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ് കെ അധ്യക്ഷത വഹിച്ചു. നാസര്‍ നീല സാന്ദ്ര, ഫൈസല്‍, സലീം, യൂസഫ്, എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം, സൈഫുല്ലാഹ്, അനീസ്, ഷമീര്‍ എന്നിവര്‍ നേതൃത്വം നല്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.