എംജി റോഡിനു സമീപത്തെ കടയിൽ വൻ തീപിടുത്തം
ബെംഗളൂരു: ബെംഗളൂരുവിൽ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്തെ കടയിൽ വൻ തീപിടുത്തം. ഞായറാഴ്ച വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്. കടയിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർ ഫോഴ്സിലും പോലീസിലും വിവരമറിയിച്ചത്. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Bengaluru: Fire breaks out in a commercial complex near MG Road Metro station.
Details awaited pic.twitter.com/gaJzJrOMIJ
— ChristinMathewPhilip (@ChristinMP_) May 5, 2024