കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഭാരവാഹികള്‍
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍:
അഡ്വ. പ്രമോദ് വരപ്രത്ത് (പ്രസിഡന്റ് ), അപ്പുക്കുട്ടന്‍. കെ, രജീഷ്. പി. കെ.(വൈസ് പ്രസിഡന്റ്) , സതീഷ് തോട്ടശ്ശേരി (സെക്രട്ടറി), പ്രവീണ്‍ എന്‍. പി, പത്മനാഭന്‍. എം (ജോയിന്റ് സെക്രട്ടറി), അരവിന്ദാക്ഷന്‍. പി. കെ (ട്രഷറര്‍) ഇ. ശിവദാസ് (ജോയിന്റ് ട്രഷറര്‍) ടി. ജെ. തോമസ് (ഇന്റേണല്‍ ഓഡിറ്റര്‍).