‘വിവർത്തനത്തിന്റെ വർത്തമാനം’: റൈറ്റേഴ്‌സ് ഫോറം സാഹിത്യചർച്ച ഇന്ന്

Post ad banner after image

ബെംഗളൂരു : വിവർത്തന സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അവാർഡ് ജേതാവും റൈറ്റേഴ്‌സ് ഫോറം അംഗവുമായ കെ.കെ. ഗംഗാധരനെ അനുമോദിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം സംഘടിപ്പിക്കുന്ന സാഹിത്യചര്‍ച്ച ഇന്ന് രാവിലെ 10.30 മുതൽ കാരുണ്യ ബെംഗളൂരു ഹാളില്‍ നടക്കും.

സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും.‘വിവർത്തനത്തിന്റെ വർത്തമാനം' എന്ന വിഷയത്തിൽ വിവർത്തകനും എഴുത്തുകാരനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ കവി രാജൻ കൈലാസ് ഉൾപ്പെടെ ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക വ്യക്തികൾ പങ്കെടുക്കും. ഫോൺ: 9986454999, 9945304862.


Post Box Bottom AD4 ocean
Post Box Bottom josco

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!