ഗ്രാമീണ ബാങ്കുകള്‍ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ 9,995 ഒഴിവുകളിലേക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം


കേരളത്തിലെ ഗ്രാമീണ ബാങ്കുകള്‍ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. 9,995 ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസർ (ഗ്രൂപ് എ), ഓഫീസ് അസിസ്റ്റന്റ്- മൾട്ടിപർപ്പസ് (ഗ്രൂപ് ബി) തസ്തികകളിലേക്കാണ് നിയമനം. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള വിവിധ റീജനൽ ബാങ്കുകളിലെ ക്ലാർക്ക്, ഓഫീസർ തസ്തികകളിൽ അവസരം ലഭിക്കും. 5,585 ഒഴിവുകൾ ക്ലറിക്കൽ തസ്തികകളിലാണ്.

ഐബിപിഎസ് നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയിൽ (സിഡബ്ല്യുഇ) നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഇതിൽ യോഗ്യത നേടുന്നവർക്കു കോമൺ ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്തിക ഒഴികെ). പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. അലോട്‌മെന്റ് തുടങ്ങി ഒരു വർഷം ഈ വിജ്‌ഞാപനപ്രകാരം നിയമനങ്ങൾക്ക് അവസരമുണ്ട്.

ഓൺലൈനായി അപേക്ഷിക്കണം. ജൂൺ 27 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങളും ചുവടെ കൊടുത്ത ലിങ്കിൽ ലഭിക്കും.
https://www.ibps.in/

ഗ്രാമീണ ബാങ്കുകള്‍ ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.  അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://www.ibps.in/ വഴി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

CRP RRBs XIII Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് ഓഫീസ് അസിസ്റ്റന്റ്‌
ഒഴിവുകളുടെ എണ്ണം 9995
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.25,000 – 45,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂണ്‍ 7
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജൂണ്‍ 27
ഒഫീഷ്യല്‍ വെബ്സൈറ്റ് https://ibps.in/

 

CRP RRBs XIII ഓഫീസ് അസിസ്റ്റൻ്റുമാരുടെ (മൾട്ടിപർപ്പസ്) കീഴിലുള്ള ഒഴിവുകൾ
സംസ്ഥാനം ബാങ്ക് എസ്.സി എസ്.ടി OBC (NCL) EWS യു.ആർ ആകെ
ആന്ധ്രാപ്രദേശ് ആന്ധ്രാ പ്രഗതി ഗ്രാമീണ് ബാങ്ക് 16 7 27 10 40 100
ചൈതന്യ ഗോദാവരി ഗ്രാമീണ ബാങ്ക് 8 3 14 5 20 50
സപ്തഗിരി ഗ്രാമീൺ ബാങ്ക് NR NR NR NR NR NR
അരുണാചൽ പ്രദേശ് അരുണാചൽ പ്രദേശ് റൂറൽ ബാങ്ക് 2 1 4 2 6 15
അസം അസം ഗ്രാമീണ വികാസ് ബാങ്ക് 47 12 50 22 93 224
ബിഹാർ
ദക്ഷിണ ബിഹാർ ഗ്രാമീണ ബാങ്ക് 35 18 63 23 95 234
ഉത്തർ ബീഹാർ ഗ്രാമീണ ബാങ്ക് NR NR NR NR NR NR
ഛത്തീസ്ഗഡ് ഛത്തീസ്ഗഡ് രാജ്യ ഗ്രാമീണ ബാങ്ക് 43 79 0 32 154 308
ഗുജറാത്ത്
ബറോഡ ഗുജറാത്ത് ഗ്രാമീണ ബാങ്ക് NR NR NR NR NR NR
സൗരാഷ്ട്ര ഗ്രാമീണ ബാങ്ക് 23 11 41 23 52 150
ഹരിയാന സർവ ഹരിയാന ഗ്രാമീണ ബാങ്ക് 34 0 49 18 81 182
ഹിമാചൽ പ്രദേശ് ഹിമാചൽ പ്രദേശ് ഗ്രാമീണ ബാങ്ക് 14 7 26 9 43 99
ജമ്മു & കാശ്മീർ
എല്ലാക്വയ് ദേഹതി ബാങ്ക് 7 3 12 5 18 45
ജെ & കെ ഗ്രാമീണ ബാങ്ക് NR NR NR NR NR NR
ജാർഖണ്ഡ് ജാർഖണ്ഡ് രാജ്യ ഗ്രാമിൻ ബാങ്ക് 31 16 57 21 89 214
കർണാടക
കർണാടക ഗ്രാമിൻ ബാങ്ക് 16 7 27 10 40 100
കർണാടക വികാസ് ഗ്രാമീണ ബാങ്ക് 16 7 27 10 40 100
കേരളം കേരള ഗ്രാമിൻ ബാങ്ക് 10 1 27 10 52 100
മധ്യപ്രദേശ്
മധ്യപ്രദേശ് ഗ്രാമിൻ ബാങ്ക് 53 71 53 35 145 357
മധ്യാഞ്ചൽ ഗ്രാമിൻ ബാങ്ക് 45 22 81 30 122 300
മഹാരാഷ്ട്ര
മഹാരാഷ്ട്ര ഗ്രാമിൻ ബാങ്ക് 15 7 27 10 40 99
വിധർഭ കൊങ്കൺ ഗ്രാമിൻ ബാങ്ക് 7 7 20 7 32 73
മണിപ്പൂർ മണിപ്പൂർ റൂറൽ ബാങ്ക് 0 3 1 1 5 10
മേഘാലയ മേഘാലയ റൂറൽ ബാങ്ക് 0 15 2 0 16 33
മിസോറം മിസോറം റൂറൽ ബാങ്ക് 0 0 0 3 27 30
നാഗാലാൻഡ് നാഗാലാൻഡ് റൂറൽ ബാങ്ക് 0 2 0 0 2 4
ഒഡിഷ
ഒഡിഷ ഗ്രാമ്യ ബാങ്ക് 15 21 11 9 39 95
ഉത്കൽ ഗ്രാമീൺ ബാങ്ക് 54 1 20 15 60 150
പുതുച്ചേരി പുതുവൈ ഭാരതിയാർ ഗ്രാമ ബാങ്ക് 2 0 4 1 8 15
പഞ്ചാബ് പഞ്ചാബ് ഗ്രാമിൻ ബാങ്ക് 90 0 67 34 157 348
രാജസ്ഥാൻ
ബറോഡ രാജസ്ഥാൻ ക്ഷേത്രീയ ഗ്രാമിൻ ബാങ്ക് NR NR NR NR NR NR
രാജസ്ഥാൻ മരുധാര ഗ്രാമിൻ ബാങ്ക് 61 58 185 40 106 450
തമിഴ്നാട് തമിഴ്നാട് ഗ്രാമ ബാങ്ക് 71 3 101 20 182 377
തെലങ്കാന
ആന്ധ്രാപ്രദേശ് ഗ്രാമീണ വികാസ് ബാങ്ക് 42 21 76 28 118 285
തെലങ്കാന ഗ്രാമീണ ബാങ്ക് 22 9 36 14 54 135
ത്രിപുര ത്രിപുര ഗ്രാമിൻ ബാങ്ക് 10 19 0 6 25 60
ഉത്തര് പ്രദേശ്
ആര്യവർത്ത് ബാങ്ക് 67 3 86 32 132 320
ബറോഡ യുപി ബാങ്ക് NR NR NR NR NR NR
പ്രഥമ അപ്പ് ഗ്രാമിൻ ബാങ്ക് 32 16 58 21 91 218
ഉത്തരാഖണ്ഡ് ഉത്തരാഖണ്ഡ് ഗ്രാമിൻ ബാങ്ക് 27 5 20 15 83 150
പശ്ചിമ ബംഗാൾ
ബംഗിയ ഗ്രാമിൻ വികാസ് ബാങ്ക് 21 10 37 14 56 138
പശ്ചിമ ബംഗ ഗ്രാമിൻ ബാങ്ക് 0 0 0 0 0 0
ഉത്തരബംഗ ക്ഷേത്രീയ ഗ്രാമിൻ ബാങ്ക് 2 1 4 1 9 17
ആകെ 938 466 1313 536 2332

 

CRP RRBs XIII ഓഫീസർ സ്കെയിൽ I (PO) പ്രകാരമുള്ള ഒഴിവുകൾ
സംസ്ഥാനം ബാങ്ക് എസ്.സി എസ്.ടി OBC (NCL) EWS യു.ആർ ആകെ
ആന്ധ്രാപ്രദേശ് ആന്ധ്രാ പ്രഗതി ഗ്രാമീണ് ബാങ്ക് 38 19 68 25 100 250
ചൈതന്യ ഗോദാവരി ഗ്രാമീണ ബാങ്ക് 8 3 14 5 20 50
സപ്തഗിരി ഗ്രാമീൺ ബാങ്ക് NR NR NR NR NR NR
അരുണാചൽ പ്രദേശ് അരുണാചൽ പ്രദേശ് റൂറൽ ബാങ്ക് 1 0 1 0 2 4
അസം അസം ഗ്രാമിൻ വികാസ് ബാങ്ക് 16 8 28 10 45 107
ബിഹാർ
ദക്ഷിണ ബിഹാർ ഗ്രാമിൻ ബാങ്ക് 20 10 35 13 52 130
ഉത്തർ ബിഹാർ ഗ്രാമിൻ ബാങ്ക് NR NR NR NR NR NR
ഛത്തീസ്ഗഡ് ഛത്തീസ്ഗഡ് രാജ്യ ഗ്രാമിൻ ബാങ്ക് 14 0 43 11 47 115
ഗുജറാത്ത്
ബറോഡ ഗുജറാത്ത് ഗ്രാമിൻ ബാങ്ക് NR NR NR NR NR NR
സൗരാഷ്ട്ര ഗ്രാമിൻ ബാങ്ക് 11 5 19 7 28 70
ഹരിയാന സർവ ഹരിയാന ഗ്രാമിൻ ബാങ്ക് 12 6 22 8 36 84
ഹിമാചൽ പ്രദേശ് ഹിമാചൽ പ്രദേശ് ഗ്രാമിൻ ബാങ്ക് 7 3 13 5 22 50
ജമ്മു & കാശ്മീർ
എല്ലാക്വയ് ദേഹതി ബാങ്ക് 2 1 4 2 6 15
ജെ & കെ ഗ്രാമീണ ബാങ്ക് NR NR NR NR NR NR
ജാർഖണ്ഡ് ജാർഖണ്ഡ് രാജ്യ ഗ്രാമിൻ ബാങ്ക് 5 3 10 3 19 40
കർണാടക
കർണാടക ഗ്രാമിൻ ബാങ്ക് 43 21 77 29 116 286
കർണാടക വികാസ് ഗ്രാമീണ ബാങ്ക് 15 7 27 10 41 100
കേരളം കേരള ഗ്രാമിൻ ബാങ്ക് 29 14 53 19 80 195
മധ്യപ്രദേശ്
മധ്യപ്രദേശ് ഗ്രാമിൻ ബാങ്ക് 24 12 43 16 66 161
മധ്യാഞ്ചൽ ഗ്രാമിൻ ബാങ്ക് 16 8 29 11 46 110
മഹാരാഷ്ട്ര
മഹാരാഷ്ട്ര ഗ്രാമിൻ ബാങ്ക് 8 3 13 5 20 49
വിധർഭ കൊങ്കൺ ഗ്രാമിൻ ബാങ്ക് 11 6 20 7 31 75
മണിപ്പൂർ മണിപ്പൂർ റൂറൽ ബാങ്ക് 0 0 0 0 0 0
മേഘാലയ മേഘാലയ റൂറൽ ബാങ്ക് 3 1 4 0 9 17
മിസോറം മിസോറം റൂറൽ ബാങ്ക് 3 0 4 1 7 15
നാഗാലാൻഡ് നാഗാലാൻഡ് റൂറൽ ബാങ്ക് 0 0 0 0 1 1
ഒഡിഷ
ഒഡിഷ ഗ്രാമ്യ ബാങ്ക് 15 7 27 10 41 100
ഉത്കൽ ഗ്രാമീൺ ബാങ്ക് 9 5 22 7 32 75
പുതുച്ചേരി പുതുവൈ ഭാരതിയാർ ഗ്രാമ ബാങ്ക് 1 0 2 1 6 10
പഞ്ചാബ് പഞ്ചാബ് ഗ്രാമിൻ ബാങ്ക് 29 13 53 20 92 207
രാജസ്ഥാൻ
ബറോഡ രാജസ്ഥാൻ ക്ഷേത്രീയ ഗ്രാമിൻ ബാങ്ക് NR NR NR NR NR NR
രാജസ്ഥാൻ മരുധാര ഗ്രാമിൻ ബാങ്ക് 28 14 62 21 75 200
തമിഴ്നാട് തമിഴ്നാട് ഗ്രാമ ബാങ്ക് 16 8 29 5 52 110
തെലങ്കാന
ആന്ധ്രാപ്രദേശ് ഗ്രാമീണ വികാസ് ബാങ്ക് 22 11 40 15 62 150
തെലങ്കാന ഗ്രാമീണ ബാങ്ക് 11 6 20 8 30 75
ത്രിപുര ത്രിപുര ഗ്രാമിൻ ബാങ്ക് 4 2 7 3 9 25
ഉത്തര് പ്രദേശ്
ആര്യവർത്ത് ബാങ്ക് 21 10 37 14 58 140
ബറോഡ യുപി ബാങ്ക് NR NR NR NR NR NR
പ്രഥമ അപ്പ് ഗ്രാമിൻ ബാങ്ക് 21 10 38 14 59 142
ഉത്തരാഖണ്ഡ് ഉത്തരാഖണ്ഡ് ഗ്രാമിൻ ബാങ്ക് 12 6 22 8 34 82
പശ്ചിമ ബംഗാൾ
ബംഗിയ ഗ്രാമിൻ വികാസ് ബാങ്ക് 33 16 59 22 90 220
പശ്ചിമ ബംഗ ഗ്രാമിൻ ബാങ്ക് 0 0 0 0 0 0
ഉത്തരബംഗ ക്ഷേത്രീയ ഗ്രാമിൻ ബാങ്ക് 5 2 10 3 19 39
ആകെ 513 240 955 338 1453 3499


TAGS : | IBPS | | |
SUMMARY : 9,995 vacancies in various public sector banks of India including rural banks


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!