ബെംഗളൂരുവിൽ പലസ്തീൻ അനുകൂലപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

Post ad banner after image

ബെംഗളൂരു : ബെംഗളൂരുവിൽ പലസ്തീൻ അനുകൂല പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം ‘ബെംഗളൂരു വിത്ത് ഗാസ' എന്ന ബാനറിൽ ഫ്രേസർ ടൗണിലാണ് ചില സ്വകാര്യകോളേജുകളിലെ വിദ്യാർഥികളും അധ്യാപകരും ചേര്‍ന്ന് പ്രകടനം നടത്തിയത്. പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

രണ്ടുകേസുകളാണ് പോലീസ് രജിസ്റ്റർചെയ്തത്. ഫ്രീഡം പാർക്ക് ഒഴികെ മറ്റൊരിടത്തും പ്രതിഷേധം പാടില്ലെന്ന ഹൈക്കോടതിനിർദേശം ലംഘിച്ച് പ്രകടനം നടത്തിയതിനാണ് ഒരുകേസ്. പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനാണ് മറ്റൊരുകേസ്.

TAGS: , POLICE,
KEYWORDS: A case has been registered against those who held a pro-Palestine demonstration in Bengaluru


Post Box Bottom AD4 ocean
Post Box Bottom josco

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!