അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും
ബെംഗളൂരു: അടുത്ത ഏതാനും ദിവസങ്ങളിൽ നഗരത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.
ജൂൺ 8ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്വീൻസ് റോഡ്, തിമ്മയ്യ റോഡ്, മില്ലേഴ്‌സ് റോഡ്, കണ്ണിംഗ്ഹാം റോഡ്, അലി അസ്കർ റോഡ്, ചാന്ദിനി ചൗക്ക്, മില്ലർ ടാങ്ക് ബണ്ട് റോഡ്, ബാംബൂ ബസാർ റോഡ്, ബ്രോഡ്‌വേ റോഡ്, കോക്ക്‌ബേൺ റോഡ്, സെപ്പിംഗ്‌സ് റോഡ്, ബൗറിംഗ് ഹോസ്പിറ്റൽ, ഇൻഫൻട്രി റോഡ് , വിവി ടവേഴ്സ്, എംഎസ് ബിൽഡിംഗ്, സിഐഡി, എംഇജി സെൻ്റർ, രാജ്ഭവൻ, വസന്തനഗർ, വിധാന സൗധ, വികാസ സൗധ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
ജൂൺ 11ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ അഡുഗോഡി, സലാർപുരിയ ടവർ, ചിക്ക അഡുഗോഡി, നഞ്ചപ്പ ലേഔട്ട്, ചിക്ക ലക്ഷ്മയ്യ ലേഔട്ട്, വിൽസൺ ഗാർഡൻ, ലക്കസാന്ദ്ര, ലാൽജിനഗർ എന്നിവിടങ്ങളിലും
ജൂൺ 12ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ശ്രീനഗർ, ഹൊസകെരെഹള്ളി, വീരഭദ്രനഗർ, ന്യൂ ടിംബർയാർഡ് ലേഔട്ട്, ത്യാഗരാജനഗർ, ബനശങ്കരി, കത്രിഗുപ്പെ, ഗിരിനഗർ നാലാം ഘട്ടം, വിൽസൺ ഗാർഡൻ, ജെസി റോഡ്, ശാന്തിനഗർ, റിച്ച്‌മണ്ട് സർക്കിൾ, റസിഡൻസി റോഡ്, എൽസിഡിസി റോഡ്, സമ്പാങ്കിരാമനഗർ, കെഎച്ച് റോഡ്, സുബ്ബയ്യ സർക്കിൾ, സുധാമനഗർ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു.
TAGS: BESCOM, BENGALURU UPATES, ELECTRICITY
KEYWORDS: Power cuts in parts of bangalore
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.