എയ്മ ദേശീയ കമ്മിറ്റി; ഗോകുലം ഗോപാലൻ പ്രസിഡണ്ട്, ബിനു ദിവാകരൻ സീനിയർ വൈസ് പ്രസിഡണ്ട്, ദേശീയ സമിതിയിൽ കർണാടകയിൽ നിന്ന് ഇത്തവണ 4 പേർ


ഹൈദരാബാദ്: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) 17-ാമത് ദേശീയ സമ്മേളനം സമാപിച്ചു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എം.എസ്.എം.ഇയില്‍ നടന്ന സമ്മേളനത്തിൽ 2024-2027 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗോകുലം ഗോപാലൻ ദേശീയ പ്രസിഡണ്ടായും, ബാബു പണിക്കർ ചെയർമാനായും ബിനു ദിവാകരൻ സീനിയർ വൈസ് പ്രസിഡണ്ടായും കെ.ആർ. മനോജ് ദേശീയ ജനറൽ സെക്രട്ടറിയായും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. കർണാടകയിൽ നിന്നും ഇത്തവണ 4 പേരെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.

ഭാരവാഹികൾ : 

  • ദേശീയ പ്രസിഡണ്ട്: ഗോകുലം ഗോപാലൻ (തമിഴ്നാട്)
  • ചെയർമാൻ: ബാബു പണിക്കർ (ഡൽഹി)
  • സീനിയർ വൈസ് പ്രസിഡണ്ട്: ബിനു ദിവാകരൻ (കർണാടക)
  • ദേശീയ ജനറൽ സെക്രട്ടറി: കെ.ആർ. മനോജ് (രാജസ്ഥാൻ)
  • വൈസ് പ്രസിഡണ്ടുമാർ:
    വടക്ക്: ജെയ്‌സൺ ജോസഫ് (ഹരിയാന), തെക്ക്: എം.കെ.നന്ദകുമാർ (ആന്ധ്ര), കിഴക്ക്: കെ. നന്ദകുമാർ (പശ്ചിമ ബംഗാൾ), പടിഞ്ഞാറ്: ഉപേന്ദ്ര മേനോൻ (മഹാരാഷ്ട്ര)
  • ദേശീയ ട്രഷറർ: സജിമോൻ ജോസഫ് (ഛത്തീസ്ഗഡ്)
  • ദേശീയ അഡീ. ജനറൽ സെക്രട്ടറി: ജയരാജ് നായർ (ഉത്തർപ്രദേശ്)
  • ജോയിൻ്റ് ട്രഷറർ: പ്രശോഭ രാജൻ (രാജസ്ഥാൻ)
  • പിആർഒ: സുനിൽകുമാർ (ആന്ധ്രപ്രദേശ്)
  • ദേശീയ സെക്രട്ടറി (അഡ്മിനിസ്‌ട്രേഷൻ) : വി.പി. സുകുമാരൻ (കേരളം)
  • ദേശീയ സെക്രട്ടറി (ക്യുആർടി): അലക്സ്. പി.സുനിൽ (പഞ്ചാബ്)
  • ദേശീയ സെക്രട്ടറി (ചാരിറ്റി & പ്രോജക്ടുകൾ): അനിൽ നായർ (ഛത്തീസ്ഗഡ്)
  • ദേശീയ സെക്രട്ടറി (സാംസ്കാരിക പ്രവർത്തനങ്ങൾ): സി.അശോകൻ (മധ്യപ്രദേശ്)
  • ചെയർപേഴ്‌സൺസ് (വനിതാ വിഭാഗം): അനിത പാലാരി (കേരളം)
  • ചെയർപേഴ്സൺ (യൂത്ത് വിംഗ്): കല്യാണി സുരേഷ്  (തമിഴ്നാട്)

കര്‍ണാടകയില്‍ നിന്നുള്ള അംഗങ്ങള്‍ 

  • ബിനു ദിവാകരൻ – സീനിയർ വൈസ് പ്രസിഡണ്ട്.
  • ലിംഗൻ വാസുദേവൻ.
  • വിനു തോമസ്
  • ലതാ നമ്പൂതിരി.
ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു ദിവാകരൻ, ലിംഗൻ വാസുദേവൻ, വിനു തോമസ്, ലതാ നമ്പൂതിരി എന്നിവര്‍ക്കൊപ്പം കര്‍ണാടകയില്‍ നിന്നുള്ള സമ്മേളന പ്രതിനിധികള്‍ 


TAGS :
SUMMARY : AIMA National committee; Gokulam Gopalan National President, Binu Divakaran Senior Vice President


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!