ഐ. ടി. ഐ കോഴ്‌സ്; ജൂലൈ 12 വരെ അപേക്ഷിക്കാം


വ്യാവസായിക പരിശീലന വകുപ്പിന്‌ കീഴിലുള്ള ഐ. ടി. ഐ കളില്‍ റഗുലര്‍ സ്‌കീമിലുള്ള വിവിധ ട്രേഡുകളില്‍ (NCVT/SCVT) പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. tiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും detkerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക്‌ മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

തീയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്‌. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോപ്പം രേഖകളുടെ ഒറിജിനലുകള്‍ സഹിതം സമീപത്തെ സർക്കാർ ഐ.ടി.ഐ- ല്‍ എത്തി ജൂലൈ 16 ന് മുൻപ് സര്‍ട്ടിഫിക്കറ്റ്‌ പരിശോധന പൂര്‍ത്തിയാക്കണം.

അപേക്ഷകന് ഓഗസ്റ്റ്‌ 1 – ന്‌ 14 വയസ്സ്‌ തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. എസ് എസ് എല്‍ സി തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക്‌ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. ഫീസ്‌ 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 04868-272216.

TAGS : |
SUMMARY : I. T. I Course; apply till July 12


Post Box Bottom AD4 ocean
Post Box Bottom 6 Josco
Post Box Bottom Depaul
Post Box Bottom excel
Post Box Bottom V mat

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!