‘രാഷ്ട്രീയ ആധുനികത’ സർഗസംവാദം 14 ന്  


ബെംഗളൂരു: രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ്  ആർട്ടിസ്റ്റ്സ് ഫോറവും, ബെംഗളൂരു സെക്യുലർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സർഗസംവാദം 2024 ജൂലൈ 14 ന് വെകുന്നേരം 4.30 മുതൽ ഇന്ദിരാ നഗർ ഇ.സി.എ. ഹാളിൽ നടക്കും. പ്രമുഖ സാഹിത്യകാരൻ കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

9 M M ബരേറ്റ എന്ന വിനോദ് കൃഷ്ണയുടെ നോവൽ ഡോ. ബിലു സി നാരായണൻ പരിചയപ്പെടുത്തും. ചരിത്രത്തിന്റെ പഴുതുകളിൽ ഫിക്ഷൻ നിറയ്ക്കുന്ന സത്യാനന്തരകാലത്തെ സത്യാന്വേഷണ സാഹിത്യ സാക്ഷാത്കാരമാണ് വിനോദ് കൃഷ്ണയുടെ 9 M M ബരേറ്റ.

ഗാന്ധി വധം പശ്ചാത്തലമായി മെനഞ്ഞെടുത്ത ഒരു രാഷ്ട്രീയ നോവൽ!, ചരിത്രവും രാഷട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന ഫിക്ഷന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് ആഴത്തിലുളള സംവാദത്തിന് ബഹുസ്വരതയുടെ സർഗവേദിയിൽ ബെംഗളൂരുവിലെ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യമുണ്ടാകും. വിവരങ്ങൾക്ക് 93412 4064

TAGS : | ,
SUMMARY : Political Modernity. Debate on 14


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!