പ്രാർത്ഥന മജ്‌ലിസ് നാളെ

ബെംഗളൂരു: കഴിഞ്ഞ ദിവസം മരണമടഞ്ഞ പ്രസിദ്ധ പണ്ഡിതനും സെയ്യിതുമായ മർഹൂം മുഹമ്മദ് കോയമ്മ തങ്ങളുടെ (കുറത്ത് തങ്ങൾ) പേരിൽ ബെംഗളൂരു സുന്നി കോര്‍ഡിനേഷൻ്റെ അഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഖത്തമുൽ ഖുർആൻ തഹ്ലീൽ, പ്രാർത്ഥന മജ്ലിസ് എന്നിവ ബുധനാഴ്ച രാത്രി 9 മണിക്ക് അൾസൂർ മർക്കസ്സുൽ ഹുദായിൽ നടക്കും. ദർസ് വിദ്യാർഥികളും സയ്യിദൻമാരും പണ്ഡിതന്മാരും സംഘടനാ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നതാണ്.
TAGS : SUNNI COORDINATION BENGALURU
SUMMARY : Prayer Majlis tomorrow



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.