വീടിൻ്റെ നാലാം നിലയില്‍ നിന്ന് വീണ് വ്ലോഗര്‍ രുപ്ചി താകുവിന് ദാരുണാന്ത്യം

പ്രശസ്ത അരുണാചല്‍ വ്ലോഗര്‍ രുപ്ചി താകു(26) വീടിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചു. കാഴ്ചാ പരിമിതിയുള്ള രുപ്ചി താകു അബദ്ധത്തില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണതാകാമെന്നാണ് സൂചന. ‘പൂക്കുമോന്‍' എന്ന പേരിലാണ് രുപ്ചി താകു അറിയപ്പെടുന്നത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
താകുവിനെ ആര്‍കെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു. സെക്ഷന്‍ 196 ബിഎന്‍എസ്‌എസ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്താന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇനിയാ ടാറ്റോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ക്യാപിറ്റല്‍ സൂപ്രണ്ട് ഓഫ് പോലീസ് രോഹിത് രാജ്ബീര്‍ സിംഗ് പറഞ്ഞു.
TAGS : ARUNACHAL PRADESH | VLOGGER | DEATH
SUMMARY : Vlogger Rupchi Thaku met a tragic end after falling from the fourth floor of the house




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.