ഷൂട്ടിംഗിനിടയില്‍ നടൻ സൂര്യക്ക് പരുക്കേറ്റു
ചെന്നൈ: നടൻ സൂര്യയ്ക്ക് ഷൂട്ടിംഗിനിടയില്‍ തലയ്ക്ക് പരിക്കേറ്റു. സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ‘സൂര്യ 44' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇതേത്തുടർന്ന് താല്‍ക്കാലികമായി നിർത്തിവച്ചു എന്നാണ് റിപ്പോർട്ട്.
അതേസമയം, താരത്തിൻ്റെ പരിക്ക് ഗുരുതരമല്ല എന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതൊരു ചെറിയ പരുക്കാണെന്ന് പറഞ്ഞ നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ ആരാധകരോട് വിഷമിക്കേണ്ടെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. ഊട്ടിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം കുറച്ചു ദിവസം വിശ്രമിക്കാൻ ആണ് താരത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.
TAGS : SURYA | FILM | SHOOTING | INJURED
SUMMARY : Actor Suriya got injured during the shooting
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.