ഇന്ത്യന്‍ റെയില്‍വേ വിളിക്കുന്നു; 7951 ഒഴിവുകള്‍, ജെ.ഇ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം


ഇന്ത്യന്‍ റെയില്‍വേ ജൂനിയര്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കാം. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 7951 ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ആഗസ്റ്റ് 29 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

തസ്തിക& ഒഴിവ്:  ഇന്ത്യന്‍ റെയില്‍വേയില്‍ ജൂനിയര്‍ എഞ്ചിനീയര്‍ (ജെ.ഇ) പോസ്റ്റില്‍ നേരിട്ടുള്ള നിയമനം.
ആകെ 7951 ഒഴിവുകള്‍.
പ്രായപരിധി : 18 മുതല്‍ 36 വയസ് വരെ
ശമ്പളം : തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,400 രൂപ മുതല്‍ 44,900 രൂപ വരെ ശമ്പളമായി ലഭിക്കും.

ഇന്ത്യന്‍ റെയില്‍വേ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

1. Chemical Supervisor / Research and Metallurgical Supervisor / Research  – 13 Posts
2. Junior Engineer, Depot Material Superintendent and Chemical & Metallurgical Assistant – 7934 Posts
Zone UR SC ST OBC EWS Total
RRB Ahmedabad 149 53 24 107 49 382
RRB Ajmer 268 61 27 109 64 529
RRB 174 58 33 89 43 397
RRB Bhopal 239 62 35 98 51 485
RRB Bhubaneswar 76 20 17 36 26 175
RRB Bilaspur 238 65 25 103 41 472
RRB Chandigarh 150 43 29 88 46 356
RRB Chennai 273 91 54 147 87 652
RRB Gorakhpur 108 46 25 55 25 259
RRB Guwahati 93 37 15 57 23 225
RRB Jammu – Sringar 125 23 16 52 35 251
RRB Kolkata 320 96 66 114 64 660
RRB Malda 74 19 10 41 19 163
RRB Mumbai 596 203 89 346 143 1377
RRB Muzaffarpur 04 02 00 04 01 11
RRB Patna 95 39 18 62 33 247
RRB Prayagraj 213 50 37 70 34 404
RRB Ranchi 70 20 13 46 18 167
RRB Secunderabad 248 104 45 130 63 590
RRB Siliguri 17 05 01 04 01 28
RRB Thiruvananthapuram 45 18 10 32 16 121
Total Post 3575 1115 589 1790 882 7951

 

 

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.recruitmentrrb.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

TAGS : |
SUMMARY : Indian Railways calls for 7951 Vacancies

Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!