പുതിയ 4 റൂട്ടുകളിൽ ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി


ബെംഗളൂരു: യാത്രക്കാരുടെ ആവവശ്യം പരിഗണിച്ചും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായും പുതിയ റൂട്ടുകളിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തി ബിഎംടിസി. നഗരത്തിലെ നാല് സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ആരംഭിച്ചത്.
റൂട്ട് നമ്പർ 255 R – യശ്വന്തപുര ടിടിഎംസി യിൽ നിന്ന് ജാലഹള്ളി ക്രോസ്, മക്കാളി, ഹുസ്കൂർ വഴി ഗോലഹള്ളിയിലേക്ക് സർവീസ് നടത്തും.
റൂട്ട് നമ്പർ: 374 S- നെലമംഗലയില്‍ നിന്ന് താവരക്കെരെ, സുങ്കതകട്ടെ വഴി – സുമനഹള്ളി ജംഗ്ഷൻനിലേക്ക് സർവീസ് നടത്തും.
റൂട്ട് നമ്പർ 154- ഗുഡ്ദഹള്ളിയില്‍ നിന്ന് കെ.ആർ മാർക്കറ്റ്, കോർപ്പറേഷൻ സർക്കിൾ വഴി സിർസി സർക്കിലേക്ക് സര്‍വീസ് നടത്തും.
റൂട്ട് നമ്പർ 410 RA- ചിക്കനഗൗഡ പാളയയില്‍ നിന്ന് ശ്രീനിവാസപുര, വിജയനഗര, രാജാജി നഗർ വഴി യശ്വന്തപുര ടിടിഎംസിലേക്ക് സര്‍വീസ് നടത്തും.

TAGS :
SUMMARY :


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!