സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്
ബെംഗളൂരു: കന്നഡ സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്. സംവിധായകൻ നാഗശേഖറിന്റെ ബെൻസ് കാറാണ് ജ്ഞാനഭാരതികൾ സമീപം അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ച ശേഷം സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു.
ജ്ഞാനഭാരതി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ദൊഡ്ഡ ഗൊല്ലറഹട്ടി സ്വദേശിനി ലക്ഷ്മിക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും പരുക്കേറ്റു. നാഗശേഖർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ ജ്ഞാനഭാരതി ട്രാഫിക് പോലീസ് കേസെടുത്തു. മൈന, സഞ്ജു വെഡ്‌സ് ഗീത, മാസ്തി ഗുഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നാഗശേഖർ.
TAGS: BENGALURU | ACCIDENT
SUMMARY: Woman injured after being by struck Kannada filmmaker Nagashekar's car
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.