കേരളസമാജം മൈസൂരു ഓണാഘോഷം ഇന്ന്
ബെംഗളൂരു : കേരളസമാജം മൈസൂരു ഓണാഘോഷം ഇന്ന്. രാവിലെ പത്തിന് കുട്ടികൾക്കുള്ള ചിത്രരചനാമത്സരം നടക്കും. രാവിലെ 11.30 മുതൽ സൗത്ത് സോൺ കൾച്ചറൽ സെന്റർ തഞ്ചാവൂർ അവതരിപ്പിക്കുന്ന കളരിപ്പയറ്റും കോൽക്കളിയും അരങ്ങേറും. ലളിതഗാനം, വടംവലിമത്സരം, ഓണസദ്യ എന്നിവയുമുണ്ടാകും.
<BR>
TAGS : ONAM-2024