ഗോപിനാഥ് മുതുകാട് നയിക്കുന്ന ‘ഇൻക്ലൂസീവ് ഇന്ത്യ’ രാജ്യവ്യാപക ബോധവൽക്കരണ കാമ്പയിനിൻ്റെ ബെംഗളൂരു സ്വാഗതസംഘം രൂപവത്കരിച്ചു


ബെംഗളൂരു: ഭിന്നശേഷിക്കാരുടെ ശാക്തീകരണവും അവര്‍ക്ക് തുല്യഅവസരങ്ങള്‍ ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയതിന്റെ
പിന്തുണയോട് കൂടി ‘ഇന്‍ക്ലൂസീവ് ഇന്ത്യ' എന്ന പേരില്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഗോപിനാഥ് മുതുകാട് ആണ് നയിക്കുന്നത്. ബെംഗളൂരുവിലെ പരിപാടി ഒക്ടോബര്‍ 8-ന് വൈകുന്നേരം 5-ന് വിദ്യാരണ്യപുര ദി കിം ഗ്‌സ് മെഡോസില്‍ നടക്കും. പാസ് മുഖേനയായിരിക്കും പ്രവേശനം. പരിപാടിയുടെ വിജയത്തിനായി ബെംഗളൂരുവില്‍ സ്വാഗതസംഘം രൂപവത്കരിച്ചു.

ഭാരവാഹികള്‍
രക്ഷാധികാരികള്‍:  ജോര്‍ജ് കണ്ണന്താനം, ജേക്കബ് വൈദ്യന്‍
ചെയര്‍മാന്‍: ബിനു ദിവാകരന്‍
ജനറല്‍ സെക്രട്ടറി: സത്യന്‍ പുത്തൂര്‍
സെക്രട്ടറിമാര്‍: ടോമി ജെ ആലുങ്കല്‍, മാത്യു
ഓര്‍ഗനൈസിങ് കണ്‍വീനര്‍ : അര്‍ജുന്‍ സുന്ദരേശന്‍
പ്രോഗ്രാം ഓര്‍ഡിനേറ്റര്‍: ധന്യ രവി

കൂടുതല്‍ വിവരങ്ങള്‍ക്ക്:  98459 00002, 94480 56828, 95907 19394


TAGS : |
SUMMARY : Reception committee formed for ‘Inclusive India' Nationwide Awareness Campaign led by Gopinath Mutukad

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!