‘തൊദൽനുടി’ അധ്യാപക പുരസ്‌കാര സമർപ്പണം എട്ടിന്
ബെംഗളൂരു: അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കന്നഡ സാഹിത്യ മാസികയായ ‘തൊദൽനുടി' ഏര്‍പ്പെടുത്തുന്ന 11-ാം അധ്യാപക പുരസ്കാരം സെപ്തംബര്‍ എട്ടിന് നൽകും. വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടക്കുന്ന ചടങ്ങിൽ ഡോ. സുബ്രഹ്മണ്യം ശർമ പുരസ്കാരം സമ്മാനിക്കും. കന്നഡ അധ്യാപികയായി 30 വർഷത്തോളം പ്രവർത്തിച്ച കോലാർ സ്വദേശി ആർ. സരസ്വതിക്കാണ് ഇത്തവണത്തെ പുരസ്കാരം
തൊദൽനുടി ചീഫ് എഡിറ്റർ ഡോ. സുഷ്മ ശങ്കർ അധ്യക്ഷത വഹിക്കും. ലോക കേരളസഭ അംഗം സി. കുഞ്ഞപ്പൻ, സരസ്വതി എജുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി. ശങ്കർ, ആർ. ശ്രീനിവാസ്, പ്രഫ. വി.എസ്. രാകേഷ് മുതലായവർ പങ്കെടുക്കും.
TAGS : ART AND CULTURE
SUMMARY : ‘Thodalnudi' teacher award ceremony on 8th
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.