ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് തുടക്കം


ബെംഗളൂരു : രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് തുടക്കമായി. കഗ്ഗദാസപുര വിജയകിരൺ കൺവെൻഷൻ സെന്ററിൽ ഡോ. രാജു നാരായണസ്വാമി ഉദ്ഘാടനംചെയ്തു. സെക്രട്ടറി രതീഷ്, ചെയർമാൻ ശ്രീലാൽ ശ്രീധർ, ഓർഗനൈസിങ് സെക്രട്ടറി ദിലീപ് എന്നിവർ സംസാരിച്ചു. ‘മഞ്ചാടിക്കൂട്ട'ത്തിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ശനിയാഴ്ച രാവിലെ പൂക്കളമത്സരം നടക്കും, ഡിആർഡിഒ എയ്റോനോട്ടിക്കൽ മുൻ ഡയറക്ടർ സി.യു. ഹരി ഉദ്ഘാടനം ചെയ്യും 11-ന് ഓണസദ്യ, വൈകീട്ട് ഗായകൻ അഫ്‌സൽ, നിർമൽ പാലാഴി തുടങ്ങിയവർ നയിക്കുന്ന മെഗാഷോ എന്നിവയുണ്ടാകും.

TAGS : ,


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!