അച്ഛന്റെ പിറന്നാളും മകളുടെ നൂലുക്കെട്ടും ആഘോഷിച്ച്‌ ഷഹീൻ സിദ്ദിഖ്


കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായിരിക്കെ 62-ാം പിറന്നാള്‍ ആഘോഷിച്ച്‌ സിദ്ദിഖും കുടുംബവും. തന്റെ കുഞ്ഞിന് സിദ്ദിഖ് നൂലുകെട്ടുന്ന ചിത്രം പങ്കുവച്ചാണ് ഷഹീൻ ആശംസകള്‍ പങ്കുവെച്ചത്. വാപ്പിച്ചിക്ക് പിറന്നാള്‍ ആശംസകള്‍' എന്നെ അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ലൈംഗിക പീഡന ആരോപണ വിധേയനാ‌യ സിദ്ദീഖ് നിലവില്‍ ഇടക്കാല ജാമ്യത്തിലാണുള്ളത്.

നടി നല്‍കിയ പീഡന പരാതിയില്‍ ഇക്കഴി‍ഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദിഖീമുൻകൂർ ജാമ്യം അനുവദിച്ചത്. മികച്ച സ്വഭാവ നടൻ, അവതാരകൻ എന്നീ നിലകളില്‍ നിരവധി ആരാധകരുള്ള നടൻ കൂടിയാണ് സിദ്ദിഖ്. നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവെച്ചിരുന്നു.

ഗുരുതരമായ ആരോപണങ്ങളാണ് നടി സിദ്ദീഖിന് എതിരെ നടത്തിയത്. ഹൈക്കോടതി ജ്യാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദീഖ് ഒളിവില്‍ പോയിരുന്നു. ഇപ്പോള്‍ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വിമർശനങ്ങള്‍ ഭരണ സംവിധാനങ്ങള്‍ക്ക് നേരെ ഉയരുകയാണ്.

TAGS : | |
SUMMARY : Shaheen Siddique celebrates her father's birthday and her daughter's wedding


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!