കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17 ന്


ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം വാർഷിക കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിക്കുന്നു. നവംബർ 17 ന് രാവിലെ 9 മുതൽ മാറത്തഹള്ളി എഇസിഎസ് ലേ ഔട്ടിലുള്ള സിഎംആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ ആണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. അംഗങ്ങളുടെ കലാപരിപാടികൾ, പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, വനിതകൾ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, തെയ്യം, നാടൻ പാട്ടുകൾ ഓണസദ്യ എന്നിവയ്ക്ക് പുറമെ പ്രശസ്ത പിന്നണി ഗായകനും അഗം ബാൻഡ് ലീഡ് സിംഗറുമായ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സംഗീത മെഗാ ഷോ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കരയോഗം പ്രസിഡന്റ്‌ കെ മോഹനന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുൻ മന്ത്രി അരവിന്ദ് ലിംബാവലി മുഖ്യ അതിഥി ആയിരിക്കും, ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ മനോഹരക്കുറുപ്പ്, ഖജാൻജി മുരളീധർ നായർ എന്നിവർ പങ്കെടുക്കും. പൂക്കള മത്സരം, തിരുവാതിരക്കളി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നവംബർ 5ന് അവസാനിക്കുമെന്ന് സെക്രട്ടറി വി കെ രവീന്ദ്രൻ അറിയിച്ചു. ഫോൺ : 8095544890.

TAGS : ,
SUMMARY : KNSS Mahadevapura Karayogam Onam celebrations and family reunion on 17th


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!