രവീന്ദ്ര സംഗീതം ‘തേനും വയമ്പും- 02’ ഫെബ്രുവരി 22 ന്


ബെംഗളൂരു: ബാംഗ്ലൂര്‍ മ്യൂസിക് കഫേയും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും ചേർന്നൊരുക്കുന്ന രവീന്ദ്ര സംഗീതം ‘തേനും വയമ്പും- 02' ഇന്ദിരാ നഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്‍ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 22 ന് വൈകീട്ട് 5. 30 മുതല്‍ നടക്കും. പ്രശസ്ത സിനിമ പിന്നണി ഗായകരായ സുദീപ് കുമാർ, നിഷാദ് കെ.കെ, സംഗീത ശ്രീകാന്ത് എന്നിവരോടൊപ്പം റിയാലിറ്റി ഷോ വിജയികളായ ആതിര വിജിത്, റിച്ചു കുട്ടൻ, ബാംഗ്ലൂര്‍ മ്യൂസിക് കഫേയുടെ കൃഷ്ണകുമാർ, ജിജോ എന്നിവരും ഗാനങ്ങൾ ആലപിക്കും. പ്രശസ്ത കന്നഡ ചലച്ചിത്ര പിന്നണി ഗായകനും, മലയാളിയുമായ  രമേശ് ചന്ദ്ര ഗസ്റ്റ് സിംഗർ ആയി പങ്കെടുക്കും.

നിഷാന്ത്കുമാറിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നുള്ള 12 അംഗ ഓർക്കസ്ട്രയാണ് രവീന്ദ്ര സംഗീതത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭാ രവീന്ദ്രൻ, മുഖ്യാതിഥിയായിരിക്കും വിശദ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ 93428 18018, 98457 71735, 98452 34576

TAGS :


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!