രവി പൂജാരിക്ക് കേരളത്തിലെ പോലിസ് ഉദ്യോഗസ്ഥരുമായി ബന്ധം; വെളിപ്പെടുത്തല്‍ അന്വേഷിച്ചേക്കും
ബെംഗളുരു: അധോലോക കുറ്റവാളി രവി പൂജാരിക്ക് കേരളത്തിലെ പ്രമുഖരായ പോലിസ് ഉദ്യോഗസ്ഥരുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. പോലിസ് ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന കാര്യം രവി പുജാരി തന്നെ യാണ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. കര്‍ണാടക പോലിസിന്റെ കസ്റ്റഡിയില്‍ ബെംഗളുരുവിലുള്ള രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്തത്. കര്‍ണാടക പോലിസ് സംഘത്തിനൊപ്പമായിരുന്നു ചോദ്യം ചെയ്യല്‍. കൊച്ചിയിലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഇതിനിടെയാണ് ഇയാള്‍ കേസുമായി ബന്ധമില്ലാത്ത ചില പോലിസ് ഉദ്യോഗസ്ഥരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. ചില കൊലക്കേസുകളിലും വീണ്ടും അന്വേഷണം നടക്കാനും സാധ്യതയുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.