ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം പാലാ കണ്ണംകുളം കുടുംബാംഗം ആലീസ് ഐസക്ക് (90) ബെംഗളൂരുവില്‍ അന്തരിച്ചു. ജെപി നഗര്‍ എ.ആര്‍ ലേഔട്ടിലായിരുന്നു താമസം. ഭര്‍ത്താവ്: പരേതനായ വര്‍ക്കി ഐസക്. മക്കള്‍: അഡ്വ. മെന്റോ ഐസക്ക്. ബൈജു ഐസക്ക്. ഷാലി ടോമി. ഷിബ ഷാജി. ലീമോള്‍ ബിജു. മരുമക്കള്‍: ടോമി ആന്റണി. സീമ ബൈജു. ഷാജി എബ്രഹാം. ബീജുമാവേലി. ടീന തോമസ്. സംസ്‌ക്കാര ചടങ്ങുകള്‍ ഞായ്യറാഴ്ച ഉച്ചക്ക് 3 മണിക്ക് എസ്.ജി പാളയ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *