ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ പള്ളികളിലെയും ഈദ്ഗാഹ്കളിലേയും ബലി പെരുന്നാൾ നമസ്കാര സമയം, നേതൃത്വം എന്നിവ താഴെ ചേര്ക്കുന്നു.
🟨മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ മസ്ജിദുകളിലെ പെരുന്നാൾ നമസ്കാരം
▪️ ഡബിൾ റോഡ് ഷാഫി മസ്ജിദ്: മുഹമ്മദ് മുസല്യാർ–രാവിലെ 7.30
▪️മോത്തിനഗർ മഹ്മൂദിയ മസ്ജിദ്: പി.എം.മുഹമ്മദ് മൗലവി–9
▪️ആസാദ് നഗർ മസ്ജിദുന്നമിറ: ഇബ്രാഹിം ബാഖവി–8
▪️ജയനഗർ മസ്ജിദ് യാസിൻ: മുഹമ്മദ് മുസല്യാർ–8
🟨സമസ്തയുടെ കീഴിലുള്ള മസ്ജിദുകളിലെ പെരുന്നാൾ നമസ്കാരം
▪️ആർസി പുരം ഖുവത്തുൽ ഇസ്ലാം മസ്ജിദ്: ഹുസൈനാർ ഫൈസി–രാവിലെ 8
▪️ ബൊമ്മനഹള്ളി മഹ്മൂദിയ മസ്ജിദ്: മുസ്തഫ ഹുദവി കാലടി–7
▪️ ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹ്: ഹുജ്ജത്തുള്ള ഹുദവി–8
▪️ ബിടിഎം തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റർ: സലാം ദാരിമി അടിവാരം–8
▪️നീലസന്ദ്ര മദീന മസ്ജിദ്: ഹാഷിർ ഫൈസി ഇർഫാനി–8.30
▪️എച്ച്എഎൽ ഇസ്ലാംപുര മസ്ജിദ് ഇ ഖലീൽ: റഫീക്ക് ബാഖവി– 8.
▪️മാർക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദ്: സിദ്ദിഖ് യമാനി–8
▪️യശ്വന്തപുര അൽ മദ്രസത്തുൽ ബദ്രിയ്യ: ഷൗക്കത്തലി വെള്ളമുണ്ട–8.30.
▪️ഗൗരിപാളയം ഷാഫി മസ്ജിദ്: അബ്ദുൽ റൗഫ് ഹിഷാമി–8.
▪️ബ്യാരി ജമാഅത്ത്: ഹംസ ഫൈസി–7.30
▪️ഡിജെ ഹള്ളി മസ്ജിദ് അൽ മദീന: സൈനുദ്ദീൻ യമാനി–8.15.
▪️ജാലഹള്ളി ഷാഫി മസ്ജിദ്: ഷാഫി നിസാമി–9
▪️മാറത്തഹള്ളി ടിപ്പു മസ്ജിദ്: സമദ് മൗലവി മാണിയൂർ–9
▪️ബനശങ്കരി ഇസത്തുൽ ഇസ്ലാം മദ്രസ: റഷീദ് മൗലവി–8
▪️ബെന്നാർഘട്ട റോഡ് നോബനഗർ ജാമിയ മസ്ജിദ്: ഷഫീഖ് റഹീമി–9
🟨സുന്നി മാനേജ്മെന്റ് അസോസിയേഷന്റെ മസ്ജിദുകൾ
▪️ അൾസൂർ മർക്കസുൽ ഹുദാ അൽ ഇസ്ലാമി മസ്ജിദ്: ജാഫർ നുറാനി–രാവിലെ 8
▪️പീനിയ മസ്ജിദ് ഖൈർ: ബഷീർ സഅദി–8.30
▪️വിവേക്നഗർ ഹനഫി മസ്ജിദ്: ഇബ്രാഹിം സഖാഫി–7.30.
▪️ ശിവാജിനഗർ മസ്ജിന്നൂർ: അനസ് സിദ്ദിഖി–8.30
▪️കോറമംഗല കേരള മുസ്ലിം ജമാഅത്ത് വെങ്കിട്ടപുരം മസ്ജിദ്: സി.എ.സത്താർ മൗലവി–8.
▪️ലക്ഷ്മിലേഔട്ട് ബദരിയ്യ മർക്കസ് മസ്ജിദ്: ശംസുദ്ദീൻ അസ്ഹരി–8
▪️സാറാപാളയ മർക്കസ് മസ്ജിദ്: മുഹമ്മദ് മുബീൻ ഇംദാദി–8
▪️എച്ച്എസ്ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്രസഹാൾ: മജീദ് മുസല്യാർ–8
▪️യാറബ് നഗർ സഅദിയ മസ്ജിദുൽഹുദ: അബ്ദുസമദ് അഹ്സനി–8
▪️ മഡിവാള ഉമറുൽ ഫാറൂഖ് മസ്ജിദ്: ഇബ്രാഹിം സഖാഫി പയോട്ട–8.30
▪️ മസ്ജിദ് ഉർ റഹ്മാനിയ്യ: ശിഹാബ് സഖാഫി–9
▪️ എം.ആർ പാളയ ബിലാൽ മസ്ജിദ്: അബ്ദുറഹ്മാൻ സഖാഫി–8.30.
▪️ മജസ്റ്റിക് വിസ്ഡം മസ്ജിദ്: ഷാഫി സഅദി–8
▪️കെആർ പുരം നുസ്രത്തുൽ ഇസ്ലാം ജമാഅത്ത്: അബ്ബാസ് നിസാമി–8.
▪️എംഎസ് പാളയ നൂറുൽ അഖ്സാ മസ്ജിദ്: മുഹമ്മദ് ഫസൽ ഹസനി–9.
▪️ദാറുൽ സുന്നി മദ്രസ കോടി മസ്ജിദ്: മുഹമ്മദ് സുഹൈൽ അൽഹംദാദി–8
▪️ ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാമസ്ജിദ്: അബ്ദുൽ മജീദ്–8
▪️മല്ലേശ്വരം അൻവാറുൽ ഹുദാ മസ്ജിദ്: ഇസ്മയിൽ ഹസനി–8.15
▪️പാലസ് ഗുട്ടഹള്ളി ബദരിയ്യ ജുമാമസ്ജിദ്: ഹാരിസ് മദനി–9
▪️കെജിഎഫ് കേരള മുസ്ലിം ജമാഅത്ത്: ഷറഫുദ്ദീൻ സഖാഫി–7.30
▪️ ഹൊസൂർ മസ്ജിദ് തഖ്വ: അബ്ദുൽ ഗഫൂർ സഖാഫി–8.45.
▪️ നെലമംഗല ബിസ്മില്ലാ മസ്ജിദ്: സലിം അൻവരി അൽ അസനി–8
▪️ബേഗൂർ ഇത്ഖാൻ ജുമാമസ്ജിദ്: അബ്ദുൽ വാജിദ് അംജദി–8
▪️ഓൾഡ് എയർപോർട്ട് റോഡ് കോഡിഹള്ളി ജുമാമസ്ജിദ്: ഹബീബ് നൂറാനി–8.30
▪️കെങ്കേരി താജുശരിഅത്ത് അക്കാദമി: ഡോ.സൽമാൻ നിസാമി–7.30
▪️ആർടി നഗർ സ്റ്റുഡന്റ്സ് െസന്റർ: ഉമ്മറുൽ ഫാറൂഖ്–8.30.
🟨കെഎംസിസിയുടെ കീഴിലുള്ള മസ്ജിദുകൾ
▪️കമ്മനഹള്ളി അസ്റ മസ്ജിദ് –രാവിലെ 9
▪️കോട്ടൺപേട്ട് തവക്കൽ മസ്താൻ ദർഗ: എം.പി.ഹാരിസ് ഹിഷാമി–7
▪️എച്ച്എഎൽ കേരള ജമാഅത്ത് മസ്ജിദ്–8
▪️ഹെഗ്ഡെ നഗർ സിഎംഎ പാലസ് കൺവൻഷൻ ഹാൾ: ജസീൽ നജാത്തി–7.30
🟨ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ്
▪️മസ്ജിദുർ റഹ്മ ഈദ്ഗാഹ്: മുഹമ്മദ് ശമീം-8.30
▪️നൈസ് മസ്ജിദ് നാഗർഭാവി: കെ.വി. ഖാലിദ്- 8.00
🟨ബെംഗളൂരു ഇസ്ലാഹി സെൻറർ
▪️ശിവാജി നഗർ ബാംബൂ ബസാർ മദ്രസ ഇ നിസ്വാൻ സ്കൂൾ: നിസാർ സ്വലാഹി-7 30
▪️ബിടിഎം ലേഔട്ട് കേരള സലഫി മസ്ജിദ്: ബിലാൽ കൊല്ലം- 8
▪️ഹെഗ്ഡെ നഗർ ദുന്നുറൈന് കേരള മസ്ജിദ്: ജസീൽ നജാത്തി പോത്തുകല്ല്-7 30
▪️ഇലക്ട്രോണിക് സിറ്റി ശിക്കാരി പാളിയ മസ്ജിദ്: അബ്ദുല്ല മുഹ്സിൻ വണ്ടൂർ 8
▪️വൈറ്റ്ഫീൽഡ് ഖുബ്ബ മുസല്ല മസ്ജിദ്: ഡോ. മുഹമ്മദ് റാഫി സലഫി 8