കര്‍ണാടക മുഖ്യമന്ത്രിയുടെ സുരക്ഷാവാഹനം നിയന്ത്രണം വിട്ട് അപകടം;ഓട്ടോഡ്രൈവര്‍മാര്‍ അടക്കം മൂന്ന് പേര്‍ക്ക് പരുക്ക്

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ സുരക്ഷാ വാഹനം അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും ഓട്ടോതൊഴിലാളികള്‍ക്കും പരുക്കേറ്റു. ഇന്നലെ യശ്വന്ത്പുര മേല്‍പ്പാലത്തിന് സമീപത്തായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസര്‍ വിനയ്, റോഡിന് സമീപത്ത് നിന്നിരുന്ന മൂന്ന് ഓട്ടോഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

സുരക്ഷയ്ക്കായി പൈലറ്റ് പോകുന്ന വാഹനം ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന ഓട്ടോറിക്ഷകളിലേക്ക് പാഞ്ഞുകയറിയ ശേഷം സമീപത്തെ ലോറിയില്‍ ഇടിച്ചാണ് നിന്നത്. ഇതേതുടര്‍ന്നാണ് ഓട്ടോഡ്രൈവര്‍മാര്‍ക്കും പരുക്കേറ്റത്. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം