സ്റ്റാര്‍ഹോട്ടലില്‍ മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കളവ് പോയി; പരാതിയുമായി ദല്‍ഹി സ്വദേശി

ബെംഗളുരു: സ്റ്റാര്‍ഹോട്ടലില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കളവ് പോയതായി പരാതി. കുമാരകൃപ റോഡിലെ സ്റ്റാര്‍ഹോട്ടലിനെതിരെയാണ് പരാതി. ദല്‍ഹി സ്വദേശിയായ കുഷാഗ്ര ശര്‍മായാണ് ബെംഗളുരു പോലീസില്‍ പരാതി നല്‍കിയത്. ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. ഈ ഹോട്ടലില്‍ മുറിയെടുത്ത കുഷാഗ്ര ഭാര്യയുമൊത്ത് ഭക്ഷണം കഴിക്കാനായി പുറത്തുപോയി വന്ന ശേഷമാണ് അന്‍പത് ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയും മറ്റ് ആഭരണങ്ങളും മോഷണം പോയതെന്നാണ് പരാതി. ജീവനക്കാരെയും മാനേജ്‌മെന്റിനെയും വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഇദേഹത്തിന്റെ പരാതി ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം