ബസ് ഓടിച്ച് ഷൈന്‍ ചെയ്ത് ബിജെപി എംഎല്‍എ; പണി കിട്ടിയത് ഡിവിഷന്‍ മാനേജര്‍ക്ക്

ബെംഗളുരു: ബസ് സര്‍വീസ് ഉദ്ഘാടനത്തിന് ബസ് ഓടിച്ച് എംഎല്‍എ ഷൈന്‍ ചെയ്തപ്പോള്‍ കുടുങ്ങിയത് ഡിപ്പോ മാനേജര്‍. ഹൊന്നാലി ഡിപ്പോ മാനേജരോട് വിശദീകരണം ആവശ്യപ്പെട്ട് ശിവമോഗ ഡിവിഷനല്‍ കണ്‍ട്രോളര്‍ നോട്ടീസ് അയച്ചു. നാല്‍പത് യാത്രികരുണ്ടായിരുന്ന ബസ് ഹൊന്നാലിയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ ദൂരമുള്ള ബേനഗഹള്ളിയിലേക്കാണ് ബിജെപിയുടെ എംഎല്‍എ രേണുകാചാര്യ ഡ്രൈവറുടെ യൂനിഫോം അണിഞ്ഞ് ബസ് ഓടിച്ചത്.

ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ നിര്‍ബന്ധപ്രകാരമാണ് ബസ് ഓടിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം