ബിജെപിക്ക് പുതിയ സാരഥികള്‍; 18 പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

ബെംഗളുരു: പതിനെട്ട് ജില്ലകളില്‍ ബിജെപിക്ക് പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. എച്ച്.കെ സുരേഷ് (ഹസന്‍),റോബിന്‍ ദേവയ്യ(കൊടക്) സുദര്‍ശന്‍ മുദബിദ്രെ (ദക്ഷിണ കന്നഡ) എച്ച് സി സല്‍മരുദ്രപ്പ(ചിക്കമംഗളുരു)ടിഡി മേഘരാജ്(ശിവമൊഗ) സിദ്ധരാജ കലകൊടി(ഹാവേരി) മോഹന്‍ മാലഷെട്ടി(ഗദഗ്) ശശിപാട്ടീല്‍(ബെളഗാവി അര്‍ബന്‍) സഞ്ജയ് പാട്ടീല്‍(ബെളഗാവി റൂറല്‍)രാജേഷ് നീരാലി(ചിക്കോടി) ആര്‍എസ് പാട്ടീല്‍(വിജയപുര)ശിവരാജ് പാട്ടില്‍(കലബുറഗി റൂറല്‍) ശരണ്‍ഭൂപാല്‍റെഡ്ഢി(യാദ്ഗിരി) റൊഡ്ഡണ്ണ ഗൗഡ എച്ച് പാട്ടീല്‍(കൊപ്പാള്‍) എം മുരളി(ചിത്രദുര്‍ഗ) രാമലിംഗപ്പ(ചിക്കബെല്ലാപ്പുര) കെഎന്

വേണുഗോപാല്‍(കോലാര്‍) ബി നാരായണന്‍(ബെംഗളുരു റൂറല്‍) എന്നിവരെയാണ് പുതിയ പ്രസിഡന്റുമാരായി തെരഞ്ഞെടുത്തിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം