കെംപഗൗഡ എയര്‍പോര്‍ട്ടില്‍ പക്ഷി സംരക്ഷണത്തിന് പുതിയ പദ്ധതി; ഒന്നര ഏക്കറില്‍ ആവാസകേന്ദ്രം ഒരുക്കും

ബെംഗളൂരു : കെംപഗൗഡ എയര്‍പോര്‍ട്ടിന് സമീപം അപൂര്‍വ്വയിനം പക്ഷികള്‍ക്കായി ആവാസകേന്ദ്രം ഒരുക്കുന്നു.വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലുകള്‍ക്ക് സമീപത്തായാണ് പക്ഷി ആവാസ കേന്ദ്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിമാനതാവളത്തിന്റെ പതിമൂന്ന് കി.മീ ചുറ്റളവില്‍ 150 തരം പക്ഷികളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
എയര്‍പോര്‍ട്ട് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. പക്ഷികളുടെ ആവാസകേന്ദ്രത്തിന് ഒന്നര ഏകര്‍ സ്ഥലമാണ് മാറ്റിവെക്കുന്നത്. പരിസ്ഥിതി സൗഹൃദ പദ്ധതികളെന്ന ആശയം പ്രചരിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.ടെര്‍മിനല്‍ നിര്‍മാണത്തിന് മരങ്ങള്‍ മുറിക്കുന്നതിന് പകരം അവ പിഴുതുമാറ്റി സ്്ഥാപിച്ച അധികൃതരുടെ നടപടിയെ ആളുകള്‍ സ്വാഗതംചെയ്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം