ബിഎംടിസിയുടെ പുതിയ വിനോദസഞ്ചാര പാക്കേജ്; നിരക്കും സവിശേഷതകളും അറിയാം

ബെംഗളുരു: വിനോദസഞ്ചാരികള്‍ക്കായി ബെംഗളുരു ദര്‍ശിനി സര്‍വീസ് വിപുലമാക്കി ബിഎംടിസി. കൂടുതല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പട്ടിക പുന:ക്രമീകരിച്ചിരിക്കുകയാണ് അധികൃതര്‍. മല്ലേശ്വരം കാട്,മല്ലേശ്വരം ക്ഷേത്രം,ബംഗളുരു പാലസ്,ശിവാജിനഗര്‍,സെന്‍മേരിസ് ബസിലിക്ക,എച്ച്എഎല്‍ മ്യൂസിയം,മുരുകേഷ് പാളയ ശിവക്ഷേത്രം,ലാല്‍ബാഗ് വെസ്റ്റ്‌ഗേറ്റ് ,ജവഹര്‍ലാല്‍ നെഹ്‌റു പ്ലാനറ്റോറിയം എന്നിവയെ ബന്ധിപ്പിച്ചാണ് പുനക്രമീകരിച്ചത്.

പുതിയ പ്രൊജക്ട് പ്രകാരം എസി ലോ ഫ്‌ളോര്‍ ബസില്‍ ഈ പാക്കേജിന് ഒരാള്‍ക്ക് 420 രൂപയും കുട്ടികള്‍ക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 8.30നാണ് സര്‍വീസ് ആരംഭിക്കുക. വൈകീട്ട് ഏഴ്മണിയോടെ സമാപിക്കും. ഗൈഡിന്റെ സേവനവും ഈ പാക്കേജില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം