കെഎസ്ആര്‍ടിസി ജീവനക്കാരും ഇനി സര്‍ക്കാരിന്റേ പേ റോളിലേക്ക്

ബെംഗളൂരു : കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയില്‍ എന്ന ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍. നാല് കോര്‍പ്പറേഷനുകളിലായി 1.25 ലക്ഷം ജീവനക്കാരാണ് കര്‍ണാടക ആര്‍ടിസിക്ക് കീഴിലുള്ളത്. ഇവരെ സര്‍ക്കാര്‍ ജീവനക്കാരുടെ പേറോളിലേക്ക് മാറ്റാനാണ് ആലോചന.നേരത്തെ ഇതേ ആവശ്യങ്ങളുന്നയിച്ച് തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ 52 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല സമരം നടത്തിയത്.

ബിഎംഎസ് യൂണിയനിലേക്ക് കൂടുതല്‍ അംഗങ്ങളെ ആകര്‍ഷിക്കുന്നതിനു കൂടിയാണ് പുതിയ പരിഷ്‌കാരത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
് ബി.എം.ടി.സി ,ബാംഗ്ലൂര്‍ മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍, എന്‍ ഡബ്ലു കെ ആര്‍ ടി സി ,നോര്‍ത്ത് വെസ്റ്റ് കെ ആര്‍ ടി സി, എന്‍.ഇ.കെ ആര്‍ ടി സി, നോര്‍ത്ത് ഈസ്റ്റ് കെ ആര്‍ ടി.സി. എന്നിവ കര്‍ണാടക ആര്‍ ടി സി യുടെ ഉപ സ്ഥാപനങ്ങളാണ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം