ബെംഗളൂരു കെ. ആർ. പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോൿസ് ദേവാലയത്തിലെ ഈ വർഷത്തെ മാർ യൂഹാനോൻ മാംദാന ഓർമ പെരുന്നാളും വിളവെടുപ്പ് ഉത്സവം സമാപിച്ചു.. ഫാദർ ഗീവര്‍ഗീസ് ജോൺ പെരുന്നാൾ കൊടിയേറ്റ് ജനുവരി 12 നു നിർവഹിച്ചു ജനുവരി 16, 17 ദിവസങ്ങളിൽ വൈകുന്നേരം ബാംഗ്ലൂർ ഓർത്തഡോൿസ് ഗോസ്പൽ ടീമിന്റെ വചനപ്രഘോഷണം, നടത്തി. ജനുവരി 18 നു റാസ തുടർന്ന് ആശിർവാദവും നേർച്ചവിളമ്പും നടന്നു. പെരുന്നാൾ സമാപന ദിവസം ജനുവരി 19 നു വിശുദ്ധ മൂന്നിന്മേൽ കുർബാന, ആദ്യഫല ശേഖരണം തുടർന്ന് കൊടിയിറക്കി പെരുന്നാൾ സമാപിച്ചു. ചടങ്ങുകൾക്കു വികാരി റെവ ഫാദർ ടി കെ തോമസ് കോർഎപ്പിസ്കോപ്പ, ട്രൂസ്റ്റീ ജോൺ തോമസ് സെക്രട്ടറി ജോൺസൻ ഫിലിപ്പ് നേതൃത്വം നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.