മുത്തിയാലമ്മ ദേവിക്ക് കിരീട സമർപ്പണം

ബെംഗളൂരു : എൻ എസ് എസ്  കർണാടക  യശ്വന്തപുരം കരയോഗം ജാലഹള്ളി എം.ഇ.എസ്  റോഡിലുള്ള മുത്തിയാലമ്മ ദേവിക്ക് കിരീട സമർപ്പണം നടത്തി, ഔട്ടർ റിംഗ്  റോഡിൽ  നിന്ന് കരയോഗങ്ങൾ  വൃന്ദവാദ്യ മേളത്തിന്റെയും താലപ്പൊലിയുടെയും  അകംബടിയോടെ ക്ഷേത്രങ്കണത്തിൽ എത്തിച്ചേർന്നു,  ക്ഷേത്രം പ്രസിഡന്റ് വാസുദേവ , സെക്രട്ടറി ശ്രീനിവാസ്, ക്ഷേത്രം പൂജാരി സുബ്രമണ്യൻ  എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു , തുടർന്ന് ചെയർമാൻ ആർ വിജയൻ നായർ, വൈസ്  ചെയർമാൻ  ബിനോയ് എസ്  നായർ , ജനറൽ സെക്രട്ടറി  കെ രാമകൃഷ്‌ണൻ  എന്നിവർ ചേർന്ന്  ദേവിക്ക്  കിരീടം സമർപ്പിച്ചു , ക്ഷേത്രം ഭാരവാഹികൾക്കൊപ്പം  ബി ബി എം പി  കോർപറേറ്റർ മമ്ത വാസുവും  ചേർന്ന് ഏറ്റുവാങ്ങി , പരിപാടിക്ക്  കരയോഗം വൈസ് പ്രസിഡന്റ് രാമൻ നായർ , സെക്രട്ടറി മുരളിമോഹൻ നംബിയാർ , ട്രെഷറർ ജിതേന്ദ്രാ സി നായർ ,  ശ്രീധരൻ നായർ ,സുരേഷ് ജി നായർ ,ഉണ്ണിക്കൃഷ്‌ണൻ പി ആർ ,കെ കൃഷ്‌ണൻകുട്ടി ,വിക്രമൻ പിള്ള , ജയപാലൻ ,സന്തോഷ് കുമാർ , സുനിൽ  നായർ എന്നിവർ  നേതൃത്വം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം