കൻന്റോൻമെൻറിൽ വാക്കത്തോൺ

ബെംഗളൂരു :  കൻന്റോൻമെന്‍റ്  പ്രദേശത്തിന്റെ ചരിത്രവും വൈവിധ്യവും പ്രത്യേകതകളും മനസ്സിലാക്കികൊടുക്കുന്നതിനായി വാക്കത്തോൺ സംഘടിപ്പിക്കുന്നു. കൻന്റോൻമെന്‍റ്  മേഖലയിലെ ഭക്ഷണ വൈവിധ്യങ്ങൾ, സ്കൂളുകൾ, പള്ളികൾ, മസ്ജിദുകൾ, ക്ഷേത്രങ്ങൾ എന്നിവയെ കുറിച്ചൊക്കെയുള്ള വിവരങ്ങൾ സാധാരണക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ ബെംഗളൂരു ആസ്ഥാനമായിട്ടുള്ള ബൈ ഫൂട്ട് എന്ന സംഘടനയാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഫ്രേസർ ടൗൺ, റിച്ചാർഡ് പാർക്ക്, കോൾസ് പാർക്ക് തുടങ്ങി കൻ സമീപമുള്ള പ്രദേശങ്ങളുടെ സവിശേഷതകളെ കുറിച്ചും പങ്കുവെക്കും. ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ടു മുതൽ പതിനൊന്നു മണി വരെയാണ് വാക്കത്തോണ്. ടിക്കറ്റുകൾ eventshigh.com – ൽ ലഭ്യമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം