സുവർണ്ണ ക്ലീനിക്കിൽ ഇ എന്‍ ടി വിഭാഗം ആരംഭിച്ചു

ബെംഗളൂരു : സുവർണ്ണ കർണാടക കേരള സമാജം ബാഗ്ലൂർ ഈസ്റ്റ് സോൺ നേത്രത്വം കൊടുക്കുന്ന സുവർണ്ണ ക്ലീനിക്കിൽ പുതിയതായി ആരംഭിച്ച  ഇ.എന്‍.ടി.  വിഭാഗം ഡോ. രജനി സതീഷും ഡോ.  വരലക്ഷ്മിയും ചേർന്ന് നിർവഹിച്ചു. വൈകിട്ട് 5.30 മുതൽ 7.30 വരെയാണ്ഇ.എന്‍.ടി. കണ്‍സല്‍ട്ടേഷന്‍. ഡോ.വരലക്ഷമിയാണ് ഇ.എന്‍.ടി. വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നത്. ശാഖ ചെയർമാൻ ശ്രീ ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ബിജു ജോസഫ്. സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ കെ ജെ ബൈജു, ശ്രീ സജീവൻ എന്നിവർ നേതൃത്വം കൊടുത്തു. കൂടുതൽ വിവരങ്ങൾക്ക്  : 984508 1006.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം